കോഴിക്കോട് ജില്ല
കാഴ്ച്ചപ്പാടും ദൌത്യവും

വളയം ഗ്രാമപഞ്ചായത്ത്

കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട്

വളയം ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കുന്ന മുഴുവൻ സേവനങ്ങളും, സുതാര്യമായും സമയബന്ധിതമായും ഗുണമേന്മയോടും കൂടി സാങ്കേതിക സഹായത്തോടെ ഹരിത ചട്ടം പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കി വളയം ഗ്രാമപഞ്ചായത്തിനെ ജനസൗഹൃദ പഞ്ചായത്താക്കി മാറ്റുക.

ദൗത്യം

2026 - 27 സാമ്പത്തിക വർഷം ISO 9001-2013 പുതുക്കുക.
2026 - 27 വർഷം 100 ശതമാനം നികുതി പിരിവ് കൈവരിക്കുക.
2026 - 27 വർഷത്തെ വികസന പദ്ധതികൾ സമയബന്ധിതമായി 100 ശതമാനം പൂർത്തീകരിക്കുക.
പൗരാവകാശ രേഖ പ്രകാരം പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുക.
ക്ഷേമ പെൻഷനുകൾ സമയബന്ധിതമായി തീർപ്പാക്കുക.
സമ്പൂർണ്ണ ശുചിത്വപദവി നിലനിർത്തുക.
വികസന പ്രവർത്തികളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുക.

ജനസൗഹൃദ പഞ്ചായത്ത് — സുതാര്യമായ സേവനം, സുസ്ഥിര വികസനം

വളയം ഗ്രാമപഞ്ചായത്ത് | കോഴിക്കോട് ജില്ല

```