ജീവനക്കാർ
പഞ്ചായത്ത് ഓഫീസ് ജീവനക്കാർ
ഷബീന കെ പി
അസിസ്റ്റൻ്റ് സെക്രട്ടറി (സെക്രട്ടറി ഇൻ ചാർജ്ജ്)
സ്ഥാപനത്തിന്റെ മേധാവി, ഭരണപരമായ നിയന്ത്രണം, ഫയൽ മേൽനോട്ടം, കൗൺസിൽ തീരുമാനങ്ങളുടെ നടപ്പാക്കൽ.
ഷബീന കെ പി
അസിസ്റ്റൻ്റ് സെക്രട്ടറി
പട്ടികജാതി/പട്ടികവർഗ്ഗ ക്ഷേമം, പദ്ധതി നിർവഹണം. വിബി-ജി റാം-ജി നിർവ്വഹണം, കുടുംബശ്രീ
ഫോട്ടോ ലഭ്യമല്ല
(ഒഴിവ്)
ഹെഡ് ക്ലർക്ക്
ഓഫീസ് മേൽനോട്ടം, ഫയൽ കൈകാര്യം ചെയ്യൽ.
ഫോട്ടോ ലഭ്യമല്ല
(ഒഴിവ്)
പാർട്ട് ടൈം സ്വീപ്പർ
ഓഫീസ് ശുചീകരണം
വി.ബി.ജി റാംജി
ശ്രീജേഷ് എൻ കെ
ഓവർസീയർ
സ്ഥലതലത്തിലുള്ള പ്രവൃത്തികളുടെ അളവെടുപ്പ്, സൈറ്റ് മേൽനോട്ടം, ഗുണനിലവാര പരിശോധന, സാങ്കേതിക സഹായം.
സിമി ഇ കെ
ഓവർസീയർ
സ്ഥലതലത്തിലുള്ള പ്രവൃത്തികളുടെ അളവെടുപ്പ്, സൈറ്റ് മേൽനോട്ടം, ഗുണനിലവാര പരിശോധന, സാങ്കേതിക സഹായം.