കാഴ്ച്ചപ്പാടും ദൌത്യവും
കാഴ്ച്ചപ്പാട്
വളയം ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കുന്ന മുഴുവൻ സേവനങ്ങളും, സുതാര്യമായും സമയ ബന്ധിതമായും ഗുണമേന്മയോടും കൂടി സാങ്കേതിക സഹായത്തോടെ ഹരിത ചട്ടം പാലിച്ച് കൊണ്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കി വളയം ഗ്രാമപഞ്ചായത്തിനെ ജനസൌഹൃദ പഞ്ചായത്താക്കി മാറ്റുക
ദൌത്യം
1 - 2025-26 സാമ്പത്തിക വർഷം ISO 9001-2013 പുതുക്കുക
2 - 2025-26 വർഷം 100 ശതമാനം നികുതി പിരിവ് കൈവരിക്കുക
3 - 2025-26 വർഷത്തെ വികസന പദ്ധതികൾ സമയബന്ധിതമായി 100 ശതമാനം പൂർത്തീകരിക്കുക
4 - പൌരാവകാശ രേഖ പ്രകാരം പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുക
5 - ക്ഷേമ പെൻഷനുകൾ സമയ ബന്ധിതമായി തീർപ്പാക്കുക
6 -സമ്പൂർണ്ണ ശുചിത്വപദവി നിലനിർത്തുക
7 -വികസന പ്രവർത്തികളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുക