കോഴിക്കോട് ജില്ല
സ്ഥാപന ഘടന

🏛️ വളയം ഗ്രാമപഞ്ചായത്ത്

ജനപ്രതിനിധികൾ | ഔദ്യോഗിക നിർവ്വഹണ വിഭാഗം | ഘടക സ്ഥാപനങ്ങൾ

1 ജനപ്രതിനിധികൾ (ഭരണസമിതി)
സ്ഥാനപ്പേര്ചുമതലകളും പ്രവർത്തനങ്ങളും
പഞ്ചായത്ത് പ്രസിഡണ്ട്പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്‍കുന്നു.
വൈസ് പ്രസിഡണ്ട് – ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺപ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ. ധനകാര്യ ആസൂത്രണം.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺഭൗതിക വികസനം. പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺസാമൂഹിക ക്ഷേമം, പെൻഷനുകൾ, പിന്നോക്ക വിഭാഗ വികസനം.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺആരോഗ്യം, പൊതുവിദ്യാഭ്യാസം, ശുചിത്വ പരിപാലനം.
വാർഡ് മെമ്പർമാർവാർഡ് തല വികസനവും ഗ്രാമസഭകളുടെ ഏകോപനവും.
2 ഔദ്യോഗിക നിർവ്വഹണ വിഭാഗം
തസ്തികചുമതലകൾ
പഞ്ചായത്ത് സെക്രട്ടറിമുഖ്യ നിർവ്വഹണ ഉദ്യോഗസ്ഥൻ, സ്ഥാപനമേധാവി.
അസിസ്റ്റന്റ് സെക്രട്ടറിസെക്രട്ടറിയെ സഹായിക്കുക, ഭരണപരമായ ചുമതലകൾ. കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു. പട്ടികജാതി വികസന പദ്ധതികളുടെ നിര്‍വഹണ ചുമതലകളും വഹിക്കുന്നു.
ജൂനിയർ സൂപ്രണ്ട്ഓഫീസ് ഭരണ മേൽനോട്ടവും ഫയൽ നിയന്ത്രണവും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും നിയന്ത്രണവും നല്‍കുന്നു.
അക്കൌണ്ടന്റ്ധനവിനിയോഗവും കണക്കുകളും സൂക്ഷിക്കൽ, ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു.
ഹെൽത്ത് ഇൻസ്പെക്ടർപൊതുജനാരോഗ്യം, ശുചിത്വം, ലൈസൻസുകൾ.
സീനിയർ ക്ലർക്ക്ഫയൽ കൈകാര്യം ചെയ്യൽ, അപേക്ഷകൾ പരിശോധിക്കൽ, വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു.
ക്ലർക്ക്ഫയൽ കൈകാര്യം ചെയ്യൽ, അപേക്ഷകൾ പരിശോധിക്കൽ, നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു. വാര്‍ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു.
ടെക്നിക്കൽ അസിസ്റ്റന്റ്സാങ്കേതിക സഹായവും ഏകോപനവും.
പ്രോജക്ട് അസിസ്റ്റന്റ്കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതവുമായി ബന്ധപ്പെട്ട പദ്ധതികളുടെ സഹായവും ഏകോപനവും.
ഓഫീസ് അറ്റന്റന്റ്ഓഫീസ് പ്രവർത്തന സഹായം. ഓഫീസിന്റെ പൊതുവായ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.
ഡ്രൈവർവാഹന ചുമതല.
ഫുൾ ടൈം / പാർട്ട് ടൈം സ്വീപ്പർ
  • പൊതു സ്ഥലങ്ങളിലെ ശുചിത്വ പരിപാലനം
  • ഓഫീസ് ശുചിത്വ പരിപാലനം
സാക്ഷരത പ്രേരക്ക്മാർതുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗം
ചുമതല: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവ്വഹണം.
വിഭാഗത്തിലെ തസ്തികകൾ
അക്രഡിറ്റഡ് എഞ്ചിനീയർ
ഓവർസീയർ
അക്കൌണ്ടന്റ് കം ഐ ടി എക്സ്പേർട്ട്
3 ഘടക സ്ഥാപനങ്ങൾ

അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം

പൊതുമരാമത്ത്, തദ്ദേശീയ നിർമ്മാണ പ്രവർത്തനങ്ങൾ.

കൃഷി ഭവൻ

കർഷക സേവനങ്ങൾ, സബ്‌സിഡികൾ, കാർഷിക വികസനം.

ആരോഗ്യ കേന്ദ്രങ്ങൾ

ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും.

  • കുടുംബാരോഗ്യ കേന്ദ്രം
  • ആയുർവേദ ഡിസ്പെൻസറി
  • ഹോമിയോ ഡിസ്പെൻസറി

വെറ്റിനറി ഡിസ്പെൻസറി

മൃഗസംരക്ഷണം, ക്ഷീരവികസന സഹായങ്ങൾ.

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ കാര്യാലയം

ദാരിദ്ര്യ ലഘൂകരണം.

ഗവൺമെന്റ് എൽ പി സ്കൂൾ

വിദ്യാഭ്യാസം.

ഐ സി ഡി എസ് സൂപ്പർവൈസറുടെ കാര്യാലയം

സാമൂഹ്യക്ഷേമം, സുരക്ഷിതത്വം, സ്ത്രീകളുടേയും കുട്ടികളുടെയും ക്ഷേമം.