സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് 29/09/2026 ന് രാവിലെ 11 മണിയ്ക്ക സാംസ്കാരിക നിലയം , 31-12-2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്തംബര്‍ 30-നുള്ളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഓപ്പറേഷന്‍ തൂഫാന്‍

September 28, 2026

 

ഓപ്പറേഷൻ തൂഫാൻ 2.0

2026 സെപ്റ്റംബർ 28 മുതൽ രണ്ടാംഘട്ടം (Operation Toofan 2.0) ആരംഭിക്കുമെന്ന് കേരള സർക്കാർ അറിയിച്ചു. രണ്ടാംഘട്ടത്തിൽ പ്രവർത്തനം ഗ്രാമങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ച് താഴെത്തട്ടിൽ ജനപങ്കാളിത്തത്തോടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം

 

ഓപ്പറേഷന്‍ തൂഫാന്‍