സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് 29/09/2026 ന് രാവിലെ 11 മണിയ്ക്ക സാംസ്കാരിക നിലയം , 31-12-2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്തംബര്‍ 30-നുള്ളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സ്വരാജ് ട്രോഫി

മികച്ച ഗ്രാമപഞ്ചായത്തിനെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ പദ്ധതിയാണ് സ്വരാജ് ട്രോഫി. 2020-21, 2021-22 എന്നീ വർഷങ്ങളിൽ തുടർച്ചയായി കോഴിക്കോട് ജില്ലയിലെഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെടുകയും സ്വരാജ് ട്രോഫിയും 10 ലക്ഷം രൂപ വീതമുള്ള അവാർഡ് തുകയും ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്.