5.0 / 5
ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും എങ്ങനെയായിരുന്നു?
2021-22 സാമ്പത്തിക വർഷം മികച്ച ഗ്രാമപഞ്ചായത്തിനെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ പദ്ധതിയായ സ്വരാജ് ട്രോഫി വളയം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി . 2021- 22 ജില്ലയിലെഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെടുകയും സ്വരാജ് ട്രോഫിയും 10 ലക്ഷം രൂപ വീതമുള്ള അവാർഡ് തുകയും ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്. 